ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനം ആയി ആഘോഷിക്കുന്നത്. നെഹ്രു കുട്ടികൾക്കിടയിൽ ‘ചാച്ചാ നെഹ്രു’ എന്നറിയപ്പെടുന്നു, എല്ലാ വർഷവും നവംബർ 14 നു ആണ് ശിശുദിനം.
ക്വിസ് മത്സരങ്ങൾക്ക് വരുന്ന പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
1. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ?
ഉത്തരം: ജവഹർലാൽ നെഹ്റു
2. ജവഹർലാൽ നെഹ്റു ജനിച്ച വർഷം ?
ഉത്തരം: 1889 നവംബർ 14
3. ആഗോള ശിശുദിനം എന്ന് ?
ഉത്തരം: നവംബർ 20
4. ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്ന ദിവസം ?
ഉത്തരം: നവംബർ 14
5. അന്താരാഷ്ട്ര ശിശുദിനം ആദ്യമായി ആഘോഷിച്ച വർഷം ?
ഉത്തരം: 1979
6. ജവഹർലാൽ നെഹ്റുവിന്റെ പിതാവിൻ്റെ പേര് ?
ഉത്തരം: മോത്തിലാൽ നെഹ്റു
7. ജവഹർലാൽ നെഹ്റുവിന്റെ മാതാവിൻ്റെ പേര് ?
ഉത്തരം: സ്വരൂപ് റാണി നെഹ്രു
8. നെഹ്റുവിൻ്റെ ഭാര്യയുടെ പേര് ?
ഉത്തരം: കമലാ കൗൾ
9. അലഹബാദിലെ നെഹ്റുവിൻ്റെ കുടുംബവീടിൻ്റെ പേര് ?
ഉത്തരം: ആനന്ദ ഭവനം
10. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയത് ഏത് സമ്മേളനത്തിലാണ് ?
ഉത്തരം: 1916ലെ ലക്നൗ സമ്മേളനത്തിൽ
11. നെഹ്റുവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രെസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം ?
ഉത്തരം: ലാഹോർ സമ്മേളനം
12. ൠതുരാജൻ എന്ന് നെഹ്റുവിനെ അഭിസംബോധന ചെയ്തത് ആര് ?
ഉത്തരം: ടാഗോർ
13. നെഹ്റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്ന് ?
ഉത്തരം: ലണ്ടൺ
14. നെഹ്റു മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയും സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ഉത്തരം: ന്യൂഡൽഹി
15. ഇന്ത്യൻ പ്രധാനമന്ത്രി ആകുമ്പോൾ നെഹ്റുവിൻ്റെ പ്രായം എത്രയായിരുന്നു ?
ഉത്തരം: 57 വയസ്സ്
16. നെഹ്റുവിൻ്റെ പ്രധാന സംഭാവനയായി കണക്കാക്കപ്പെടുന്ന വാക്ക് ഏതാണ് ?
ഉത്തരം: പഞ്ചായത്ത് രാജ്
17. നെഹ്റു ബിരുദം നേടിയത് ഏത് വിഷയത്തിൽ ?
ഉത്തരം: നാച്ചുറൽ സയൻസ്
18. 1938-ൽ നെഹ്റു ആരംഭിച്ച പത്രം ഏതാണ് ?
ഉത്തരം: നാഷണൽ ഹെറാൾഡ്
19. കാശ്മീർ പ്രശ്നങ്ങൾ ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കാൻ നെഹ്റു നിയോഗിച്ചത് ആരെയാണ് ?
ഉത്തരം: വി കെ കൃഷ്ണമേനോൻ
20. ആസൂത്രണ കമ്മീഷൻ്റെ ആദ്യ അധ്യക്ഷൻ ആരാണ് ?
ഉത്തരം: നെഹ്റു
21. നെഹ്റു നിയമപഠനം നടത്തിയത് എവിടെയാണ് ?
ഉത്തരം: ലണ്ടനിലെ ഇന്നർ ടെമ്പിൾ
22. നെഹ്റു പുരസ്കാരം ആദ്യമായി നേടിയ വനിത ആര് ?
ഉത്തരം: മദർ തെരേസ
23. “ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു” ഇത് ആരുടെ വാക്കുകളാണ് ?
ഉത്തരം: ജവഹർലാൽ നെഹ്റു
24. “ഭയത്തിൻ്റെയും വെറുപ്പിൻ്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആര് ?
ഉത്തരം: വിൻസ്റ്റൺ ചർച്ചിൽ
25. ജവഹർലാൽ നെഹ്രു ഇംഗ്ലണ്ടിൽ പഠിച്ച സ്കൂൾ എന്താണ് ?
ഉത്തരം: ഹാരോ പബ്ലിക് സ്കൂൾ
26. 1952 രൂപീകൃതമായ നാഷണൽ ഡെവലപ്മെൻ്റ കൗൺസിലിൻ്റെ അധ്യക്ഷനായ ആര് ?
ഉത്തരം: നെഹ്റു
27. 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ചെങ്കോട്ടയിൽ നെഹ്റു നടത്തിയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രസംഗം എന്താണ് ?
ഉത്തരം: Tryst with Destiny
28. നെഹ്റുവിനെ ഐ.എൻ.സി പ്രസിഡണ്ടായി തിരഞ്ഞെടുത്ത സമ്മേളനം ഏത് ?
ഉത്തരം: INC ലാഹോർ സമ്മേളനം (1929).
29. നെഹ്റു കൊണ്ട് വന്ന വിദേശ നയം ?
ഉത്തരം: ചേരി ചേരാ നയം
30. അടുത്തടുത്ത സമ്മേളനങ്ങളിൽ INC പ്രസിഡന്റായ അച്ഛനും മകനും ആര് ?
ഉത്തരം: മോത്തിലാൽ നെഹ്റു 1928 കൽക്കത്ത, ജവഹർലാൽനെഹ്റു 1929 ലാഹോർ
31. ജവഹർലാൽ നെഹ്റുവിൻ്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത് ?
ഉത്തരം: കമലാ നെഹ്റു
32. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് എന്ത് ?
ഉത്തരം: ഭരണഘടനയുടെ ആമുഖം
33. ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് ?
ഉത്തരം: ജവഹര്ലാല് നെഹ്റു
34. 1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര് ?
ഉത്തരം: ജവഹര്ലാല് നെഹ്റു
35. ജവഹർലാൽ നെഹ്റുവിൻ്റെ തൂലിക നാമം ?
ഉത്തരം: ചാണക്യൻ
36. നെഹ്റു ആരുടെ മരണത്തെയാണ് “ ആ ദീപം പൊലിഞ്ഞു ” എന്ന് വിശേഷിപ്പിച്ചത് ?
ഉത്തരം: ഗാന്ധിജി
37. ഇന്ദിരയ്ക്ക് നെഹ്റു അയച്ച കത്തുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിൻ്റെ പേരെന്ത് ?
ഉത്തരം: ഒരച്ഛൻ്റെ മകൾക്കയച്ച കത്തുകൾ
38. നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് ?
ഉത്തരം: ചാച്ചാജി
39. നെഹ്റുവിന് ഇത് വർഷമാണ് ഭാരതര്തനം നൽകിയത് ?
ഉത്തരം: 1955
40. ജവഹർ എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?
ഉത്തരം: രത്നം.
41. നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി ആരായിരുന്നു?
ഉത്തരം: ഡോ രാജേന്ദ്രപ്രസാദ്.
42. നെഹ്റു ജനിച്ച സ്ഥലം ഏത് ?
ഉത്തരം: അലഹബാദ്.
43. നെഹ്റുവിൻ്റെ ആത്മകഥയുടെ പേര് ?
ഉത്തരം: ദ ഡിസ്കവറി ഓഫ് ഇന്ത്യ.
44. ഗാന്ധിജിയെക്കുറിച്ചുള്ള നെഹ്റുവിൻ്റെ കൃതിയുടെ പേര് ?
ഉത്തരം: മഹാത്മാഗാന്ധി.
45. എത്ര വർഷം നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടുണ്ട് ?
ഉത്തരം: 17 വർഷം.
46. നെഹ്റുവിൻ്റെ മരണം നടന്നത് എത് വർഷം ?
ഉത്തരം: 1964 മേയ് 27.
47. നെഹ്റുവിൻ്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ശാന്തിവനം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം: യമുന.
48. ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രിയായ കാലഘട്ടം -?
ഉത്തരം: 1947 മുതൽ 1964 വരെ
49. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെവച്ചാണ് ?
ഉത്തരം: ആലപ്പുഴ.
50. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ എന്താണ് ?
ഉത്തരം: പുന്നമടക്കായൽ.
51. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ഉത്തരം: ന്യൂ ഡൽഹി.
52. ഇന്ത്യയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ജവഹർലാൽ നെഹ്റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനമനുഷ്ഠിച്ചത് ?
ഉത്തരം: അലഹബാദ് കോടതി
53. “രാഷ്ട്രത്തിൻ്റെ വെളിച്ചം നഷ്ടപ്പെട്ടു എങ്ങും അന്ധകരമാണ് ” എപ്പോഴാണ് നെഹ്റു ഇത് പറഞ്ഞത്?
ഉത്തരം: ഗാന്ധിജിയുടെ വിയോഗ വേളയിൽ
54. നെഹ്റു ഇന്ത്യയുടെ രത്നം എന്ന് വിളിച്ച ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം: മണിപ്പൂർ
55. നെഹ്റു തൻ്റെ ആത്മകഥയായ ദ ഡിസ്കവറി ഓഫ് ഇന്ത്യ എഴുതിയത് ഏത് ജയിലാണ്?
ഉത്തരം: അഹമ്മദ് നഗർ കോട്ട ജയിൽ
56. നെഹ്റു എത്ര തവണ ജയിൽ വാസം അനുഭവിച്ചു ?
ഉത്തരം: 9
57. നെഹ്റുവിന് എത്ര തവണ നോബൽ സമ്മാനം ലഭിച്ചു?
ഉത്തരം: 11 തവണ
58. നെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് എന്താണ്?
ഉത്തരം: ആധുനിക ഇന്ത്യയുടെ ശില്പി
59. നെഹ്റു എഴുതിയ എത്ര കത്തുകളാണ് വിശ്വചരിത്ര അവലോകനത്തിൽ ഉൾപ്പെടുത്തിയത് ?
ഉത്തരം: 196
60. രാജ്യപുരോഗതിക് നെഹ്റു ആവിഷ്കരിച്ച പദ്ധതി ഏത് ?
ഉത്തരം: പഞ്ചവൽസര പദ്ധതി
61. തൻ്റെ ജീവിതത്തിലെ നിർണായക നിമിഷം എന്ന് നെഹ്റു വിശേഷിപ്പിച്ചത് സംഭവം എന്താണ് ?
ഉത്തരം: ഗാന്ധിജിയെ കണ്ടുമുട്ടിയത്
62. നെഹ്റുവിൻ്റെ ഭരണകാലയളവിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്താണ് ?
ഉത്തരം: ചൈന ആക്രമണം
63. തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി ആരാണ് ?
ഉത്തരം: ജവഹർലാൽ നെഹ്റു
64. “അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ് ?
ഉത്തരം: നെഹ്റുവിൻ്റെ
65. ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്?
ഉത്തരം: മുൻഷി പ്രേംചന്ദ്
66. ജവഹർലാൽ നെഹ്റുവിന് പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഫെർഡിനന്റ് ബ്രൂക്ക് ആരുടെ ശിഷ്യനായിരുന്നു ?
ഉത്തരം: ആനി ബസൻ്റ
67. നെഹ്റുവിനെ വളരെയധികം സ്വാധീനിച്ച അധ്യാപകൻ ആര് ?
ഉത്തരം: ഫെഡിനാൻ്റ് ബ്രുക്സ്
68. ജവഹർലാൽ നെഹ്രുവിന്റെ ആത്മകഥയുടെ പേര് എന്താണ്?
ഉത്തരം: ആൻ ഓട്ടോബയോഗ്രഫി
69. അന്തർദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ് ?
ഉത്തരം: വി കെ കൃഷ്ണമേനോൻ
70. അഹമ്മദ് നഗർ കോട്ട ജയിലിൽ വെച്ച് നെഹ്രു രചിച്ച പുസ്തകം എന്താണ് ?
ഉത്തരം: ഇന്ത്യയെ കണ്ടെത്തൽ
71. നെഹ്രുവിൻ്റെ സെക്രട്ടറിയായിരുന്ന മലയാളി ആര് ?
ഉത്തരം: എം.ഒ മത്തായി
72. നെഹ്റുവിൻ്റെ സമാധി സ്ഥലം എവിടെയാണ് ?
ഉത്തരം: ശാന്തിവനം (യമുനാ നദീതീരം)
73. പല ദിവസങ്ങളായി എത്ര രാജ്യങ്ങളാണ് ശിശുദിന ആഘോഷിക്കുന്നത് ?
ഉത്തരം: 117 രാജ്യങ്ങൾ
74. ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത് ആര്ക്കാണ് ?
ഉത്തരം: ഗാന്ധിജിയുടെ
75. നെഹ്റു ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ ആയ വർഷം ഏത് ?
ഉത്തരം: 1929
76.നെഹ്റുവിനൊപ്പം പഞ്ചശീല തത്വങ്ങളിൽ ഒപ്പു വച്ച പ്രധാനമന്ത്രി ആര് ?
ഉത്തരം: ചൗ എൻ ലായ്
77. ഇന്ത്യൻ വിദേശ നയത്തിൻ്റെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നത്?
ഉത്തരം: പഞ്ചശീലതത്വങ്ങൾ
78. നെഹ്റു വിവാഹിതനായ വർഷം എപ്പോൾ ?
ഉത്തരം: 1916
79. 1947 ഓഗസ്ത് 14ന് അർധരാത്രിയിൽ പാർലമെന്റിൻ്റെ ദർബാർ ഹാളിൽ വച്ച് നെഹ്റു നടത്തിയ പ്രസംഗം അറിയപ്പെടുന്നത് ?
ഉത്തരം: വിധിയുമായുള്ള കൂടികാഴ്ച്ച
80. നെഹ്റു സഹോദരിമാരിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആയത് ആരാണ് ?
ഉത്തരം: വിജയലക്ഷ്മി പണ്ഡിറ്റ്
81. നെഹ്റു പ്രധാനമന്ത്രി സ്ഥാനത്തോടൊപ്പം മറ്റൊരു പ്രധാന സ്ഥാനം പങ്കുവഹിച്ചു എവിടെ?
ഉത്തരം: വിദേശകാര്യ മന്ത്രി
82. ഇന്ത്യൻ ഭരണഘടനയുടെ ആമുഖ ശില്പി ആരാണ് ?
ഉത്തരം: ജവഹർലാൽ നെഹ്റു
83.നെഹ്റുവിനെ സ്വാധീനിച്ച എഴുത്തുകാർ ആരെല്ലാം ?
ഉത്തരം: ബെർണാഡ് ഷാ, എച്ച്.ജി. വെൽസ്, റസ്സൽ
84. സ്വതന്ത്ര ഇന്ത്യയുടെ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തി ആര് ?
ഉത്തരം: നെഹ്റു
85. നെഹ്റുവിൻ്റെ ജന്മശതാബ്ദി പ്രമാണിച്ച്, ഓടിച്ച് തുടങ്ങിയ എക്സ്പ്രസ് എത് ?
ഉത്തരം: ശതാബ്ദി എക്സ്പ്രസ്
86. നെഹ്റു ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്ത സംഗീതജ്ഞ ആരാണ് ?
ഉത്തരം: എം എസ് സുബ്ബലക്ഷ്മി
87. ടൈം മാഗസിൻ കവർ പേജിൽ ഏറ്റവും കൂടുതൽ തവണ ചിത്രം അച്ചടിക്കപ്പെട്ടത് ആരുടേത് ?
ഉത്തരം: നെഹ്റു
88. ഡൽഹിയിലെ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയ പതാക ഉയർത്തിയത് ആര് ?
ഉത്തരം: ജവഹർലാൽ നെഹ്റു
89. നെഹ്രുവിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരാണ് ?
ഉത്തരം: ശങ്കർ
90. ജ്വഹർലാൽ നെഹ്റുവും അച്ഛനും കൂടി ചേർന്ന് ആരംഭിച്ച പത്രം ഏത് ?
ഉത്തരം: ഇന്ത്യൻപെൻഡൻ്റെ
91. ഗാന്ധിജി തൻ്റെ രാഷ്ട്രീയ പിന്ഗാമിയായി പ്രഖ്യാപിച്ചത് ആരെ ?
ഉത്തരം: നെഹ്റു
92. ശശി തരൂർ രചിച്ച നെഹ്രുവിൻ്റെ ജീവചരിത്രം എന്താണ് ?
ഉത്തരം: നെഹ്റു ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ
93. ഗാന്ധി സിനിമയിൽ നെഹ്റുവിൻ്റെ കഥാപാത്രം ചെയ്ത നടൻ ?
ഉത്തരം: റോഷൻ സേത്ത്
94. ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഉത്തരം: മുംബൈ
95. നെഹ്റു അവാസമായി തടങ്കലിൽ നിന്ന് ഏത് തീയതിയിലാണ് ?
ഉത്തരം: 1945 ജൂൺ 15
96. നെഹ്റു ഗവൺമെന്റിനെതിരെ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതാര് ?
ഉത്തരം: ജെ.ബി. കൃപലാനി
97. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ് ?
ഉത്തരം: അണക്കെട്ടുകൾ
98. നെഹ്റു ദേശീയ ബാലഭവൻ സ്ഥാപിച്ച വർഷം ഏതാണ് ?
ഉത്തരം: 1956
99. ഗാന്ധിജി നെഹ്റുവിനെ വ്യക്തിസത്യാഗ്രഹത്തിന് രണ്ടാമതായി തിരഞ്ഞെടുത്തത് ഏത് വർഷത്തിലാണ് ?
ഉത്തരം: 1921
100. ജവഹർലാൽ നെഹ്റുവിൻ്റെ പൂർവ്വീകര് ആരായിരുന്നു ?
ഉത്തരം: കാശ്മീരിലെ കൗൾ കുടുംബം