Chandra dinam Quiz LP, UP Malayalam

 

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിവസമാണ് ജൂലൈ 21. 1969 ൽ ഇതേ ദിവസമാണ് അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയത്.ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.ചന്ദ്രൻ ഭൂമിയിൽനിന്നും ഏകദേശം 3,84,403 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Chandra dinam Quiz  Chandra dina Quiz LP, UP Level Malayalam | Moon Day Quiz Malayalam | Lunar Day

 

1. ISROയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്ന പേര് ?

Ans:- അന്തരീക്ഷ് ഭവൻ

2. ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ് ?

Ans:- ആന്ധ്രപ്രദേശ്

3. കൽപ്പന ചൗളയുടെ ജന്മസ്ഥലം ?

Ans:- ഹരിയാനയിലെ കർണാൽ

4. വിദ്യാഭ്യാസ ആവിശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃതിമ ഉപഗ്രഹം ? 

Ans:- എജ്യുസാറ്റ്

5. ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ ?

Ans:- ഡേ.എസ്.സോമനാഥ്

6. അന്താരാഷ്ട്ര ബഹിരാകാശ ദിനം എന്ന് ? 

Ans:- ഏപ്രിൽ 12

7. അവസാനമായി ചന്ദ്രനിലിറങ്ങിയ വ്യക്തി ?

Ans:- യൂജിൻ സർണാൻ (1972)

8. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള പഠനം ?

Ans:- സെലെനോഗ്രഫി

9. ചാന്ദ്ര ദിനം എന്നാണ് ?

Ans:- ജൂലൈ 21

10. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആരാണ് ?

Ans:- നീൽ ആംസ്ട്രോങ്ങ്

11. ചന്ദ്രനിൽ രണ്ടാമതായി കാലു കുത്തിയത് ആരാണ് ?

Ans:- എഡ്വിൻ ആൽഡ്രിൻ

12. ഉപഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ചന്ദ്രൻറെ സ്ഥാനം എത്ര ?

Ans:- 5

13. ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ ആരാണ് ?

Ans:- വിക്രം സാരാഭായ്

14. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം എന്നാണ് ?

Ans:- 1969 ജൂലൈ 21

15. ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ഏത് ?

Ans:- ചന്ദ്രൻ

16. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത് ?

Ans:- വ്യാഴം

17. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത് ?

Ans:- ബുധൻ

18. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം ?

Ans:- ഹൈഡ്രജൻ

19. സൂര്യനിൽ ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം ?

Ans:- ഹീലിയം 

20. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത് ?

Ans:- സൂര്യൻ

21. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം ?

Ans:- ചന്ദ്രയാൻ 1

22. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ?

Ans:- ISRO

23. ISRO യുടെ ആസ്ഥാനം ?

Ans:- ബാംഗ്ലൂർ

24. ISRO യുടെ മുഴുവൻ പേര് ?

Ans:- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ

25. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ?

Ans:- ലൂണ 2

26. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ?

Ans:- അപ്പോളോ 11

27. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര് ?

Ans:- മൈക്കിൾ കോളിൻസ്

28. ചന്ദ്രനും സൂര്യനും മധ്യ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം?

Ans:- ചന്ദ്രഗ്രഹണം

29. ആധുനിക ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Ans:- ഗലീലിയോ ഗലീലി

30. ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജയായ വനിത ?

Ans:- കൽപ്പന ചൗള

31. ആകർഷകമായ വലയങ്ങളുള്ള ഗ്രഹം ?

Ans:- ശനി

32. ആദ്യമായ് ചന്ദ്രനിൽ നാട്ടിയ പതാക ഏത് രാജ്യത്തിന്റേതാണ് ?

Ans:- അമേരിക്ക

33. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?

Ans:- കറുപ്പ്

34. ചന്ദ്രൻ ലാറ്റിൻ ഭാഷയിൽ അറിയപെടുന്നത് പേരിലാണ് ?

Ans:- ലൂണ

35. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പരിവേക്ഷണ വാഹനം ?

Ans:- ലുണ 1

36. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം ?

Ans:- ശനി

37. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ?

Ans:- രാകേഷ് ശർമ്മ

38. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ?

Ans:- ആര്യഭട്ട

39. ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടെത്തിയ വർഷം ?

Ans:- 2009

40. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ് ? 

Ans:- ചാൾസ് ഡ്യൂക്ക്

41. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ?

Ans:- അലൻ ഷെപ്പേർഡ്

42. ചന്ദ്രനിൽ പതാക എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

Ans:- 4

43. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ഭാഗം അറിയപ്പെടുന്നത് ?

Ans:- പ്രശാന്തിയുടെ സമുദ്രം

44. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര് ?

Ans:- വാലന്റീന തെരഷ്കോവ

45. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ജിവി ഏത് ?

Ans:- ലൈക്ക എന്ന നായ

46. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി ആര് ?

Ans:- ഡെന്നീസ് ടിറ്റോ

47. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര് ?

Ans: –അനൗഷേ അൻസാരി (ഇറാൻ)

48. ഇന്ത്യ ചന്ദ്രയാൻ 1 വിക്ഷേപണം നടത്തിയ വർഷം എന്നാണ് ?

Ans:- 2008 ഒക്ടോബർ 22

49. ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ വർഷം ?

Ans:- 2019 ജൂലൈ 22

50. ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ?

Ans:- ശ്രീഹരിക്കോട്ടയിൽ നിന്ന്

51. ISROയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം ?

Ans:- ചന്ദ്രയാൻ 3

52. ചന്ദ്രയാൻ 3 ന്റെ പ്രോജക്ട് ഡയറക്ടർ ?

Ans:- പി.വീരമുത്തുവേൽ

53. ISRO നിലവിൽ വന്ന വർഷം ?

Ans:- 1969 ഓഗസ്റ്റ് 15

54. ISROയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

Ans:- തിരുവനന്തപുരത്തെ തുമ്പ

55. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ?

Ans:- ശ്രീഹരിക്കോട്ട

56. ഭൂമി ഒരുവട്ടം സ്വയം കറങ്ങാൻ എടുക്കുന്ന സമയം ?

Ans:- 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

57. ഭൂമി ഒരുവട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം ?

Ans:- 365 ദിവസം 6 മണിക്കുർ 4 മിനിറ്റ്

58. രണ്ടാമതായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജയായ വനിത ആരാണ് ?

Ans:- സുനിത വില്യംസ്

59. ഗ്രഹ പദവിയിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ?

Ans:- പ്യൂട്ടോ

60. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?

Ans:- ഭൂമി

61. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത് ?

Ans:- ഭാസ്കര 1

62. ബഹിരാകാശ പഠനങ്ങൾക്കായി അമേരിക്കയുടെ സ്ഥാപനം ഏത് ?

Ans:- നാസ

63. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?

Ans:- 13 Second

64. 2016 ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ അമേരിക്കൻ ഉപഗ്രഹം ?

Ans:- ജുനോ

65. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനമേത് ?

Ans:- നാസ

66. ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ?

Ans:- ഭൂമി

67. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം ?

Ans:- സിറിയസ്

68.എന്നാണ് തുമ്പയിൽ നിന്നും ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്?

Ans:- 1963

69. സൂപ്പർ മൂൺ എന്നാൽ എന്താണ് ?

Ans:- ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം

70. എന്നാണ് ഭൗമ ദിനം ?

Ans:- ഏപ്രിൽ 22

71. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന  നക്ഷത്രത്തെ പറയുന്ന പേര് ?

Ans:- സൂപ്പർനോവ 

 

Also Read :- ചാന്ദ്ര ദിന ക്വിസ് 2022

Sharing Is Caring:

1 thought on “Chandra dinam Quiz LP, UP Malayalam”

Leave a Comment