Vegetables in Malayalam and English

Learn Vegetables in Malayalam / Vegetable names in Malayalam/Malayalam for beginners/ പച്ചക്കറികളുടെ പേരുകൾ മലയാളത്തിൽ

English

Malayalam
Arrow Rootകൂവക്കിഴങ്ങ്
Beetrootബീറ്റ്റൂട്ട്
Bilimbiഇരുമ്പൻപുളി
Bitter Gourdകൈപ്പക്ക
Brinjalവഴുതനങ്ങ
Cabbageകാബേജ്
Garlicവെളുത്തുള്ളി
Tomatoതക്കാളി
Pumpkinമത്തങ്ങ
Black Pepperകുരുമുളക്
Capsicumകുട മുളക്
Carrotകാരറ്റ്
Tapiocaമരച്ചീനി
Yamചേന
Cucumberവെള്ളരിക്ക
Gingerഇഞ്ചി
Green Chilliപച്ചമുളക്
Raddishമുള്ളങ്കി
Cauliflowerകോളിഫ്ലവർ
Drum Stickമുരിങ്ങയില
Bengal Gramകറിക്കടല
Curry Leafകറിവേപ്പില
Lemonചെറുനാരങ്ങ
Yardlong bean
പയർ
Winged Bean
ചതുരപ്പയർ
Wax gourd
കുമ്പളങ്ങ
Turnip
മധുരമുള്ളങ്കി
Turmericമഞ്ഞൾ
Sweet Potato
മധുരക്കിഴങ്ങ്
Spiny gourdഎരുമപ്പാവൽ
Spinach
ചീര
Snake gourd
പടവലങ്ങ
Shallot
ചുവന്നുള്ളി
Ridge Gourd
പീച്ചിങ്ങ
Purple yamകാച്ചിൽ
Potatoഉരുളക്കിഴങ്ങ്
Onionസവാള
Mustard
കടുക്
Mushroomകൂണ്
Ladys Finger
വെണ്ടയ്ക്ക
Malabar Tamarind
കുടംപുളി
Ivy gourd
കോവൽ
Hyacinth bean
അമര പയര്
Fenugreek
ഉലുവ
Coriander
മല്ലി
Sharing Is Caring:

Leave a Comment