വായനാദിന ക്വിസ് READING DAY QUIZ

ജൂൺ 19 വായനാദിനം, വായനയുടെയും അറിവിന്റെയും ലോകത്തേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തിയ P.N പണിക്കരുടെ ചരമദിനം.വിവേകം നേടുക” എന്ന മുദ്രാവാക്യത്തിലൂടെ കേരളത്ത വായനയുടെ ലോകത്തേക്ക് ഉയർത്തിയ ഒരു വലിയ മനുഷ്യനാണ് അദ്ദേഹം.ജൂൺ 19 വായനാദിനം പ്രമാണിച്ചു ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി വായനാദിനം ക്വിസ് ചോദ്യോത്തരങ്ങൾ ഷെയർ ചെയ്യുകയാണ് 

 

1. എന്നാണ് വായനാദിനം ആചരിക്കുന്നത് ?

Answer – ജൂൺ 19

2. ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത് ?

Answer – പി എൻ പണിക്കർ

3. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ് ?

Answer – പുതുവായിൽ നാരായണ പണിക്കർ

4. വരിക വരിക സഹജരേ… ‘ എന്നു തുടങ്ങുന്ന ഗാനം രചിച്ചതാരാണ് ?

Answer – അംശി നാരായണപ്പിള്ള

5. ചെമ്മീൻ, കയർ എന്നീ കൃതികൾ രചിച്ചത് ആരാണ് ?

Answer – തകഴി ശിവശങ്കരപിള്ള

6. ഒരു ദേശത്തിന്റെ കഥ, ‘ ഒരു തെരുവിന്റെ കഥ എന്നീ കൃതികൾ രചിച്ചത്
ആരാണ് ?

Answer – എസ്.കെ.പൊറ്റക്കാട്

7. ഓടക്കുഴൽ എന്ന കൃതിയുടെ കർത്താവ് ആരാണ് ?

Answer – ജി.ശങ്കരക്കുറുപ്പ്

8. “മലയാള ഭാഷയുടെ പിതാവ്” എന്നറിയപ്പെടുന്നതാര് ?

Answer – തുഞ്ചത്ത് രാമാനാനുജൻ എഴുത്തച്ഛൻ

9. ഐതിഹ്യമാലയുടെ കർത്താവ് ആരാണ് ?

Answer – കൊട്ടാരത്തിൽ ശങ്കുണ്ണി

10. പഞ്ചതന്ത്രം കഥകൾ രചിച്ചതാരാണ് ?

Answer – വിഷ്ണു ശർമ്മ

11. മലയാളത്തിലെ ആദ്യ മാസിക ഏതാണ് ?

Answer – ജ്ഞാന നിക്ഷേപം

12. കേരള വാല്മീകി ‘ എന്നറിയപ്പെടുന്നതാരാണ് ?

Answer – വള്ളത്തോൾ നാരായണമേനോൻ

13. ‘ദൈവമേ കൈതൊഴാം എന്നാരംഭിക്കുന്ന പ്രാർത്ഥനാഗാനം രചിച്ച കവി ?

Answer – പന്തളം കേരളവർമ്മ

14. ഹോർത്തൂസ് മലബാറിക്കസ് ‘എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം എന്താണ് ?

Answer- മലബാറിലെ ഔഷധസസ്യങ്ങൾ

15. ഇന്ത്യയിലെ ഏറ്റവും വലിയ ‘സാഹിത്യ പുരസ്കാരം ഏതാണ് ?

Answer – ജ്ഞാനപീഠം

16. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ് ?

Answer – വള്ളത്തോൾ

17. പരിസ്ഥിതി പ്രവർത്തകയായ പ്രശസ്ത കവയിത്രി ?

Answer – സുഗത കുമാരി

18. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നതാരാണ് ?

Answer – വൈക്കം മുഹമ്മദ് ബഷീർ

19. എന്റെ ഗുരുനാഥൻ ‘ എന്ന കവിത രചിച്ചതാരാണ് ?

Answer – വള്ളത്തോൾ

20. മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം?

Answer – 2013

21. പ്രാചീന കവിത്രയം ആരൊക്കെയാണ് ?

Answer – എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ 

22. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ?

Answer – ചെറുതുരുത്തി (തൃശൂർ )

23. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

Answer – കുഞ്ചൻ നമ്പ്യാർ

24. എഴുത്തച്ഛൻ സ്മാരകം എവിടെയാണ് ?

Answer – തിരൂർ തുഞ്ചൻപറമ്പ്

25. ചിത്രയോഗം എന്ന – മഹാകാവ്യം രചിച്ചതാരാണ് ?

Answer – വള്ളത്തോൾ

26. മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി ആരാണ്?

Answer – കുമാരനാശാൻ

27. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ?

Answer – സാഹിത്യലോകം

28. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചതാരാണ് ?

Answer – ഉള്ളൂർ

29. ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാരാണ് ?

Answer – സച്ചിദാനന്ദൻ

30. P N പണിക്കർ അന്തരിച്ചതെന്ന് ?

Answer – 1995 ജൂൺ 19

31. തത്ത്വമസി” എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

Answer – സുകുമാർ അഴിക്കോട്

32. മലയാളം ഏത് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്നു ?

Answer – ദ്രാവിഡം

33. കേരള പാണിനി ‘ എന്നറിയപ്പെടുന്നതാരാണ് ?

Answer – A. R. രാജരാജവർമ്മ

34. മലയാള ഭാഷയുടെ ഉൽപ്പത്തി ‘ഏത് ഭാഷയിൽ നിന്നാണ് ?

Answer – തമിഴ്

35. മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം ?

Answer – സംക്ഷേപവേദാർത്ഥം

36. പി എൻ പണിക്കർ നയിച്ച ഗ്രന്ഥശാല സംഘത്തിന് ലഭിച്ച യൂനസ്കോ അവാർഡ് ഏത് ?

Answer – ക്രൂപ്സ്കായ അവാർഡ്

37. ലോകത്തിലെ പ്രാചീന സാഹിത്യം എന്നറിയപ്പെടുന്നത് ?

Answer – ഗ്രീക്ക് സാഹിത്യം

38. ‘രമണൻ’ എന്ന പ്രശസ്ത കാവ്യം എഴുതിയത് ആര് ?

Answer – ചങ്ങമ്പുഴ കൃഷ്ണപിള്ള

39. “വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ ?

Answer – കുഞ്ഞുണ്ണിമാഷ്

40. ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വ്യക്തി ?

Answer – ശാന്തിപ്രസാദ് ജയിൻ

41. വന്ദേമാതരം എന്ന ഗാനം ഉൾപ്പെടുന്നത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ ആണ് ?

Answer – ആനന്ദമഠം

42. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?

Answer – വി.വി.അയ്യപ്പൻ

43. മലയാള സിനിമയുടെ  പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer – ജെ.സി.ഡാനിയേൽ

44. കുമാരനാശാൻ ആദ്യമായി എഴുതിയ ഖണ്ഡകാവ്യം ?

Answer – വീണപൂവ്

45. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ആരുടേതാണ് ഈ വരികൾ ?

Answer – കുമാരനാശാൻ

46. മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം ഏതാണ് ?

Answer – വർത്തമാന പുസ്തകം

47. കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി ?

Answer – പി എൻ പണിക്കർ

48. ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷം ?

Answer – 2017

49. രാത്രിമഴ എന്ന കവിത കവിത രചിച്ചതാര് ?

Answer – സുഗതകുമാരി

50. 1945 -ൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപവത്കരിച്ചത് ആര് ?

Answer – പി എൻ പണിക്കർ

51. ദേശീയ ലൈബ്രേറിയൻ ദിനം എന്നാണ് ?

Answer – ആഗസ്റ്റ് 12 (എസ് ആർ രംഗനാഥന്റെ ജന്മദിനം)

52. ആരുടെ ചരമദിനമാണ് ലോക പുസ്തക ദിനമായി ആചരിക്കുന്നത് ?

Answer – ഷേക്സ്പിയർ

53. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ?

Answer – ഇന്ദുലേഖ

54. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?

Answer – കാസർകോട്

55.കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?

Answer – ഉജ്ജയിനി

56. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?

Answer – ജീവിതപാത

57. “സൂരി നമ്പൂതിരിപ്പാട്” ഏത് നോവലിലെ കഥാപാത്രമാണ് ?

Answer – ഇന്ദുലേഖ

58. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?

Answer – ഗുജറാത്തി

59. “ഇതു ഭൂമിയാണ്” എന്ന നാടകം രചിച്ചതാര് ?

Answer – കെ.ടി. മുഹമ്മദ്

60. വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം” ആരുടേതാണ് ഈ വരികള്‍ ?

Answer – അക്കിത്തം അച്യുതൻ നമ്പൂതിരി

Sharing Is Caring:

3 thoughts on “വായനാദിന ക്വിസ് READING DAY QUIZ”

Leave a Comment