SPC QUIZ : പ്രധാനപ്പെട്ട ചോദ്യോത്തരങ്ങൾ
1. കേരള ഹൈക്കോടതി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer – എറണാകുളം
2. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നതെന്ന് ?
Answer – ജൂൺ 5
3. ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് എന്ന് ?
Answer – സെപ്റ്റംബർ 5
4. ചുവടെ തന്നിരിക്കുന്നയുടെ പൂർണരപം എഴുതുക ?
FIR
Answer – First information report
5. ചുവടെ തന്നിരിക്കുന്നയുടെ പൂർണരപം എഴുതുക ?
UNESCO
Answer – United Nations educational scientific and cultural organisation
6. ചുവടെ തന്നിരിക്കുന്നയുടെ പർണരപം എഴുതുക
KITE
Answer – Kerala infrastructure and Technology for education
7. CMDRF ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer – ദുരിതാശ്വാസം
8. Attention ൽ കാൽപ്പാദങ്ങൾ കൊണ്ടുള്ള കോണളവ് എത്ര ?
Answer – 30 ഡിഗ്രി
9. താഴെപ്പറയുന്നവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Subhayathra
Answer – Transport
10. താഴെപ്പറയുന്നവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
SPC
Answer – Against addition
11. SPC cadet’s day ആ യി ആചരിക്കുന്നത് എന്നാണ് ?
Answer – ആഗസ്റ്റ് 27
12. SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ് ?
Answer – പ്രധാനാധ്യാപകൻ /പ്രധാന അധ്യാപിക
13. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ് ?
Answer – www.studentpolicecadet.org
14. SPC പദ്ധതിയിൽ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര് എന്താണ് ?
Answer – DI (Drill Instructor)
15. SPC ജില്ലാതല ഉപദേശക സമിതിയുടെ രക്ഷാധികാരി ആരാണ് ?
Answer – ജില്ലാ കലക്ടർ
16. SPC ഗീതത്തിന്റെ രചയിതാവ് ?
Answer – കെ ജയകുമാർ ഐ എ എസ്
17. SPC യുടെ ദേശീയ ഗാനം ഏതാണ് ?
Answer – Panth nayein hain,
Hayi hasin udaan എന്നു തുടങ്ങുന്ന ഗാനം
18. SPC യുടെ ദേശീയ ഗാനം ആലപിച്ചത് ആരാണ് ?
Answer – ഷാൻ (ബോളിവുഡ് ഗായകൻ)
19. കേരളത്തിൽ SPC പദ്ധതിയുടെ ആദ്യ നോഡൽ ഓഫീസർ ആരായിരുന്നു ?
Answer – പി വിജയൻ ഐപിഎസ്
20. SPC ശ്രേണിയിൽ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതി ഏതാണ് ?
Answer – സംസ്ഥാനതല ഉപദേശകസമിതി
21. എന്റെ മരം എന്ന പദ്ധതിയിൽ SPC യുമായി സഹകരിക്കുന്ന സർക്കാർ വകുപ്പ് ഏത് ?
Answer – സോഷ്യൽ ഫോറസ്ട്രി
22. SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ് ?
Answer – സംസ്ഥാന പോലീസ് മേധാവി (ഡിജിപി)
23. ദേശീയതലത്തിൽ SPC പ്രോജക്ട് ഉദ്ഘാടനം ചെയ്തത് ആരായിരുന്നു ?
Answer – രാജ്നാഥ് സിംഗ് (അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി)
24. National cadet day എന്നാണ് ?
Answer – ജനുവരി 17
25. ബ്രേക്ക് ഓഫ് പറയുമ്പോൾ SPC കേഡറ്റുകൾ ഏത് ദിശയിലേക്കാണ് തിരിയേണ്ടത് ?
Answer – റൈറ്റ് (വലതുഭാഗത്തേക്ക്)
26. SPC യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ് ?
Answer – തിരുവനന്തപുരം
27. SPC പരേഡിൽ ക്വിക്ക് മാർച്ച് ചെയ്യുമ്പോൾ എത്ര ഇഞ്ച് അകലത്തിൽ ആണ് കാൽപാദങ്ങൾ വെക്കേണ്ടത് ?
Answer – 24 ഇഞ്ച്
28. SPC യുടെ identification symbol എന്താണ് ?
Answer – പോലീസ് യൂണിഫോം
29. SPC പദ്ധതിയിൽ കേഡറ്റുകൾ യൂണിഫോമിനോടൊപ്പം ധരിക്കുന്ന തൊപ്പിയുടെ പേര് എന്താണ് ?
Answer – ബീററ്റ് ക്യാപ്
30. കേരളത്തിലെ ഏത് സ്കൂളാണ് SPC പ്രൊജക്റ്റിന്റെ കേരളത്തിലെ ആസ്ഥാനമായി പ്രവർത്തിക്കുന്നത് ?
Answer – ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ (തിരുവനന്തപുരം)
31. SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ് ?
Answer – 9497900200
32. കേരളത്തിൽ ഏതു സംസ്ഥാനത്തു നിന്നുള്ള സഹായത്തോടെയാണ് കേരളത്തിലെ സ്കൂളുകളിൽ SPC പദ്ധതി ആരംഭിച്ചത് ?
Answer – രാജസ്ഥാൻ
33. കേരളത്തിലെ SPC യുടെ ഫൗണ്ടർ ആരാണ് ?
Answer – പി വിജയൻ IPS