സ്വാതന്ത്രദിന ക്വിസ് Independence Day Quiz Malayalam

 

Independence day Quiz malayalam  | Swathanthra dina quiz ആഗസ്റ്റ് 15 സ്പെഷ്യൽ ക്വിസ്‌ ,സ്വതന്ത്ര സമരവും,സമരസേനാനികളെ കുറിച്ചും ഈ ക്വിസിൽ പ്രതിപാദിക്കുന്നു .ഇഷ്ട്ടപെടുമെന്ന് കരുതുന്നു .

 

1. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ആണ് ഞാൻ അത് നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകളാണ് ?

Answer – ബാലഗംഗാധര തിലക്

2. ഗാന്ധിയ്ക്കൊപ്പം ഉപ്പ് സത്യാഗ്രഹ പ്രസ്ഥാനത്തെ നയിച്ചതാരാണ് ?

Answer – സരോജിനി നായിഡു

3. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത് ?

Answer – ഇന്ത്യൻ നാഷണൽ കോൺഗ്രസ്

4. ക്വിറ്റ് ഇന്ത്യ ദിനം എന്നാണ് ?

Answer – ആഗസ്റ്റ് 9ന്

5. ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയ എങ്ങനെയാണ് വിശേഷിപ്പിച്ചത് ?

Answer – രാഷ്ട്രീയ പരീക്ഷണ ശാല

6. എന്തിനാണ് ബ്രിട്ടീഷുകാർ ഗാന്ധിജിയെ ആറുകൊല്ലം തടവിനു ശിക്ഷിച്ചത് ?

Answer – “യങ് ഇന്ത്യ’ എന്ന മാസികയിൽ എഴുതിയ ലേഖനങ്ങളുടെ പേരിലാണ്

7. ഇന്ത്യയിൽ എത്തിച്ചേർന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യം കച്ചവടം ചെയ്ത സാധനങ്ങൾ എന്തെല്ലാം ?

Answer – ഏലം, കുരുമുളക്, കൊപ്രയും

8. ലാലാ ലജത് റായിയുടെ മരണത്തിന് കാരണമായ ബ്രിട്ടീഷ് പോലീസുകാരനെ വധിച്ചത് ആര് ?

Answer – ഭഗത് സിംഗ്

9. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള ആദ്യ യുദ്ധം
ഏതായിരുന്നു ?

Answer – പ്ലാസി യുദ്ധം

10. 1948 ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരായിരുന്നു ?

Answer – രാജഗോപാലാചാരി 

11. സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ആരായിരുന്നു ഇന്ത്യയിലെ വൈസ്രോയി ?

Answer – എർവിൻ പ്രഭു

12. ദേശീയ പതാകയെ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച വർഷം ഏത് ?

Answer – 1947 ജൂലൈ 22

13. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് 1947 ഓഗസ്റ്റ് 15 നാണ്, എന്നാൽ ബ്രിട്ടീഷുകാർ അത് പാസാക്കിയത് ?

Answer – 1947 ജൂലൈ 18ന്

14. ഇന്ത്യയുടെ ദേശീയ ഫലം ?

Answer – മാങ്ങ

15. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ
ഉണ്ടായിരുന്നു ?

Answer – 563

16. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ?

Answer – അരുണ ആസിഫ് അലി

17. സ്വാതന്ത്ര്യ ദിനത്തിന് മുന്നേ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷ പദവി വഹിച്ചതാര് ?

Answer – മൗലാനാ അബ്ദുൽ കലാം ആസാദ്

18. ഏത് രാജ്യങ്ങളുടെ ഭരണത്തിനെതിരെ ആണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്നത് ?

Answer – ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ

19. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?

Answer – മഹാദേവ ദേശായി

20. ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വതന്ത്ര സമരം നടന്നത്
എന്ന് ?

Answer – 1857

21. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലക്നൗവിൽ നേതൃത്വം നൽകിയത്
ആര് ?

Answer – ഹസ്രത്ത് മഹൽ

22. മുസ്ലിം ലീഗിൻറെ ഏത് സമ്മേളനത്തിലാണ് പാകിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ?

Answer – 1940 ലെ ലാഹോർ വച്ച് നടന്ന സമ്മേളനത്തിൽ

23. സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?

Answer – 1905

24.ഏതു വർഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണം ?

Answer – 1885

25. ഒന്നാം സ്വാതന്ത്ര്യ ദിനം നടന്ന വർഷം ഏത് ?

Answer – 1857

26. ഗാന്ധിജിയുടെ പിൻഗാമി എന്നറിയപ്പെട്ടത് ?

Answer – വിനോബ ഭാവേ

27. ഈസ്റ്റ് ഇന്ത്യ കമ്പനി എവിടെനിന്നാണ് വ്യാപാരം തുടങ്ങിയത് ?

Answer – സൂറത്ത്

28. 1757 ലെ പ്ലാസ്സി യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി പരാജയപ്പെടുത്തിയത് ആരുടെ സൈന്യത്തെ ?

Answer – നവാബായ സിറാജ് ഉദ് ദവളയുടെ

29. ‘Unto This Last” ന്റെ രചയിതാവ് ആരാണ് ?

Answer -ജോൺ റസ്കിൻ

30. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര് ?

Answer – കെ കേളപ്പൻ

31. 1902 രൂപംകൊണ്ട വിപ്ലവ സംഘടന ഏത് ?

Answer – അനുശീലൻ സമിതി

32. നോമ്പ് ജവാൻ ഭാരത് സഭ രൂപീകരിച്ചത് ആര് ?

Answer – ഭഗത് സിംഗ്

33. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ?

Answer – 7

34. ഇന്ത്യ റിപ്പബ്ലിക് ആയ വർഷം ?

Answer – 1950 ജനുവരി 26ന്

35. എന്നാണ് ഗാന്ധി-ഇർവിൻ കരാർ ഒപ്പിട്ടത് ?

Answer – മാർച്ച് 5, 1931

36. എന്തുകൊണ്ടാണ് 1901 ൽ ഗാന്ധി ഇന്ത്യയിലേക്ക് പോയത് ?

Answer – ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പങ്കെടുക്കാൻ

37.എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് ?

Answer – രണ്ടുവർഷം 11 മാസം 18 ദിവസം

38. സംസ്കൃതത്തിൽ വന്ദേമാതരം’ രചിച്ചതാര് ?

Answer – ബങ്കിം ചന്ദ്ര ചാറ്റർജി

39. ഇന്ത്യയുടെ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് ?

Answer – ആമുഖം

40. ലിഖിത ഭരണ ഘടനയിൽ ഏറ്റവും ബുഹത്തായ ഭരണഘടന ഏത് ?

Answer – ഇന്ത്യൻ ഭരണഘടന

41. ഇന്ത്യയുടെ ദേശീയഗാനം ?

Answer – ജനഗണമന

42. ഭരണഘടനയുടെ ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം’
എന്ന് വിശേഷിപ്പിച്ചത് ?

Answer – കെ എം മുൻഷി

43. ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?

Answer – പിംഗലി വെങ്കയ്യ

44. ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം ?

Answer – 52 സെക്കൻഡ്

45.ഏതു വർഷമാണ് ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത് ?

Answer – 1950 ജനുവരി 24

46. റിപ്പബ്ലിക് എന്ന വാക്കിൻറെ അർത്ഥം ?

Answer – ജനക്ഷേമ രാഷ്ട്രം

47. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത് ?

Answer – ഇന്ത്യ

48. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര് ?

Answer – ഡോ. എസ് രാധാകൃഷ്ണൻ

49. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര് ?

Answer – ജവഹർലാൽ നെഹ്‌റു

50. ആരാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് ?

Answer – മൈക്കിൾ ഒ ഡയർ

51. ഇന്ത്യ ഒരു റിപ്പബ്ലിക് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയുടെ ഭാഗം ?

Answer – ആമുഖം

52. ദേശീയ മുദ്ര ഏത് ?

Answer – സിംഹ മുദ്ര 

53. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?

Answer – ഡോക്ടർ. ബി. ആർ അംബേദ്‌കർ

54. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ
ആരാണ് ?

Answer – നന്ദലാൽ ബോസ്

55. രാജ്യത്തിന്റെ തലവൻ ?

Answer – രാഷ്ട്രപതി

56. റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ?

Answer – ഡോക്ടർ രാജേന്ദ്ര പ്രസാദ്

57. ഡോക്ടർ അംബേദ്‌കർ എന്തിനെയാണ് ഭരണഘടനയുടെ “ഹൃദയവും ആത്മാവും” എന്ന്  വിശേഷിപ്പിച്ചത് ?

Answer – ആർട്ടിക്കിൾ 32

58. എവിടെ നിന്നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് ?

Answer – രാഷ്ട്രപതിഭവനിൽ

59. ഏതാണ് ലോകത്തിലെ ആദ്യത്തെ  ജനാധിപത്യ രാജ്യം ?

Answer – ഗ്രീസ്

60. ഇന്ത്യയുടെ ദേശീയഗീതം ഏത് ?

Answer – വന്ദേമാതരം

61. റിപ്പബ്ലിക് ദിന പരേഡിനിടെ നൽകപ്പെടുന്ന അവാർഡ് ഏത് ?

Answer – ധീരത പുരസ്കാരം

62. ഇന്ത്യയുടെ ദേശീയപതാക ഭരണഘടന നിർമ്മാണ സമിതി
അംഗീകരിച്ചത് എന്നാണ് ?

Answer – 1947 ജൂ ലൈ 22ന്

63. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാര് ?

Answer – ഷാജഹാൻ ചക്രവർത്തി

64. എവിടെയാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് ?

Answer – ന്യൂഡൽഹിയിൽ

65. ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാര് ?

Answer – രവീന്ദ്രനാഥ ടാഗോർ

66. ഇന്ത്യൻ സൈന്യത്തിന് പരമോന്നത നേതാവ് ആരാണ് ?

Answer – രാഷ്ട്രപതി

67. ഇന്ത്യൻ റിപ്പബ്ലിക് ആകുന്നതിന് ഒരു ദിവസം മുമ്പ് മരിച്ച് നവോത്ഥാന നായകൻ ആര് ?

Answer – ഡോക്ടർ പൽപ്പു

68. ഏതാണ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ?

Answer – ഭാരതരത്നം

69. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ഏതാണ് ?

Answer – സാൻ മരീനോ

70. ഭരണഘടന ദിനം എന്നാണ്‌ ?

Answer – നവംബര്‍ 26

Sharing Is Caring:

1 thought on “സ്വാതന്ത്രദിന ക്വിസ് Independence Day Quiz Malayalam”

Leave a Comment