നമ്മുടെ ചുറ്റുപാടുമുള്ള സസ്യങ്ങളുടെ മലയാളത്തിലുള്ള പേരും ഇംഗ്ലീഷിലുള്ള പേരും നമ്മുക് പരിചയപ്പെടാം
English Name | മലയാളം പേര് |
Banyan Tree | ആൽമരം |
Jackfruit Tree | പ്ലാവ് |
Papaya Tree | കർമൂസ മരം |
Guava Tree | പേര മരം |
Tamarind Tree | പുളി മരം |
Banana Tree | വാഴ |
Gooseberry Tree | നെല്ലിക്ക മരം |
Water Rose Apple Tree | ചാമ്പക്ക |
Orange Tree | നാരങ്ങ മരം |
Pomegranate Tree | മാതള നാരങ്ങ മരം |
Teak Tree | തേക്ക് മരം |
Date palm | ഈന്തപ്പന മരം |
Mahogany Tree | മഹാഗണി മരം |
Golden Shower | കനികൊന്ന മരം |
Bread fruit Tree | കടച്ചക്ക (കടപ്ലാവ് ) |
Rose wood Tree | ഈട്ടി,വീട്ടി മരം |
Jambul, Naval Tree | ഞാവൽ മരം |
Chambaca Tree | ചെമ്പകം |
Cashew Nut Tree | പറങ്കി മാവ് |
Irumban, Bilimbi Fruit Tree | ഇരുമ്പൻ പുളി |
poduvanni Tree | വട്ടയില മരം |
Sugar Apple Tree | അത്തച്ചക്ക, സീതപ്പഴം |
Egg fruit | മുട്ടപ്പഴം |
Arecanut Betel plant | അടക്ക മരം |
karimbana Tree | പന മരം |
Apple Tree | ആപ്പിൾ മരം |
polylthia Longifolia | അരണ മരം |
Alstonia Scholaris | പാല മരം |
Neem Tree | ആരി വേപ്പ് മരം |
Almond Tree | ബദാം മരം |
Bamboo Tree | മുള മരം |
Irool wood | ഇരൂൾ മരം |
Cheeni Tree | ചീനി മരം |
Olive Tree | ഒലിവ് മരം |
Indian Coral Tree | മുരിക്ക് |
Eucalyptus | യൂക്കാലി |
Peacock Flower Tree | വാകമരം |
Pink Shower Tree | ശീമക്കൊന്ന |
Coral Tree | മഞ്ചാടി |
Umbrella Tree | പൂവരശ് |
Nutmeg Tree | ജാതി |
Sandalwood Tree | ചന്ദനം |
Beef Tree | കാറ്റാടി മരം |
Wormwood | കാഞ്ഞിരം |
Areca Plant | കമുക് |
Oil Palm | എണ്ണപ്പന |