ഗണിത ക്വിസ് Maths Quiz | Maths Quiz Malayalam | Ganitha Quiz Malayalam | ഗണിത ക്വിസ് ചോദ്യങ്ങളും ഉത്തരവും |ഗണിത ചോദ്യങ്ങൾ |ലഘു ഗണിതം |maths quiz LP UP HS | MATHS QUIZ FOR KIDS |ഗണിത ശാസ്ത്ര ക്വിസ് ചോദ്യങ്ങൾ
1. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?
Answer – ഗണിത ശാസ്ത്രം
2. ഗണിതശാസ്ത്രത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത് ആരെല്ലാം?
Answer – ആർക്കമെഡീസ്, ന്യൂട്ടൻ, ഗോസ്സ്
3. ‘ഗണിത ശാസ്ത്രത്തിന്റെ പിതാവ് ‘ എന്നറിയപ്പെടുന്നത് ആരാണ്?
Answer –പൈതഗോറസ്
4. “മനുഷ്യ കമ്പ്യൂട്ടർ” എന്നറിയപ്പെടുന്നത് ആരാണ്?
Answer –ശകുന്തള ദേവി
5. ജ്യാമിതിയുടെ പിതാവ്?
Answer –യൂക്ലിഡ്
6. ലോഗരിതത്തിന്റെ പിതാവ്?
Answer –ജോൺ നേപ്പിയർ
7.”ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ’ എന്നറിയപ്പെടുന്ന ഗ്രന്ഥം?
Answer –എലമെന്റ്സ്
8. എലമെന്റ്സ് എന്ന കൃതി രചിച്ചത് ആരാണ്?
Answer –യൂക്ലിഡ്
9. “പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer –ഐസക് ന്യൂട്ടൻ
10. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ?
Answer –ബർട്രൻഡ് റസ്സൽ
11. അൽമജാസ്റ് എന്ന ഗണിതശാസ്ത്ര കൃതി രചിച്ചത്?
Answer –ക്ലോഡിയോസ് ടോളമി
12. ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക?
Answer –625
13. രാമാനുജൻ സംഖ്യ എത്രയാണ് ?
Answer –1729
14. കാപ്രേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ?
Answer –6174
15. ദേശീയ ഗണിത ശാസ്ത്ര വർഷമായി ആചരിച്ച വർഷം?
Answer –2012
16. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ എത്രയാണ് ?
Answer – 2
17. ഗണിതശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന വ്യക്തി?
Answer –കാൾ ഫെഡറിക് ഗൗസ്
18. ദേശീയ ഗണിത ശാസ്ത്ര ദിനം എന്നാണ്?
Answer –ഡിസംബർ 22
19. പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ ആരാണ്?
Answer –ബ്രഹ്മഗുപ്തൻ
20. സംഖ്യ ദർശനം ആവിഷ്കരിച്ചത് ആരാണ്?
Answer –കപിലൻ
21. ഭാരതത്തിന്റെ യൂക്ലിഡ് എന്നറിയപ്പെടുന്നത് ആരാണ്?
Answer -ഭാസ്കരാചാര്യർ
22. ലോക ചരിത്രത്തിൽ ഏറ്റവുമധികം ഗണിത ‘ ശാസ്ത്രജ്ഞന്മാരെ സംഭാവന ചെയ്ത
കുടുംബം ഏതാണ്?
Answer -‘ ബർനൗലികുടുംബം
23. പ്രസിദ്ധ പേർഷ്യൻ കവിയായ ഇദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞൻ കൂടിയാണ് ആരാണ്?
Answer –ഒമർ ഖയ്യാം
24. ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരാണ്?
Answer –ശ്രീനിവാസ രാമാനുജൻ
25. ശ്രീനിവാസ രാമാനുജന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ‘ഗണിതശാസ്ത്രജ്ഞൻ ?
Answer –ഹാർഡി
26. ആര്യഭടന്റെ പ്രശസ്ത ഗണിത – ശാസ്ത്ര ഗ്രന്ഥം ഏതാണ്?
Answer –ആര്യഭടീയം
27. ‘ഗണിത സാരസംഗ്രഹം എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്
ആരാണ് ?
Answer –മഹാവീരൻ
28. സംഖ്യകൾക്കു പകരം അജ്ഞാത രാശികൾ കൈകാര്യം ചെയ്യുന്ന ഗണിത ശാസ്ത്ര ശാഖ ?
Answer –ബീജഗണിതം
29. ” Mathematics ” എന്ന വാക്കിന്റെ ഉൽഭവം ‘…… എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്?
Answer –Mathemata
30. ‘ഭാരതീയ ഗണിത ശാസ്ത്ര പ്രകാരം ‘ അർബുദം’ എത്രയാണ്?
Answer –പത്തുകോടി
31. മലയാളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം ആയ യുക്തി ഭാഷയുടെ കർത്താവ്?
Answer –ബ്രഹ്മദത്തൻ
32. സിദ്ധാന്തശിരോമണി എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്?
Answer –ഭാസ്കരൻ 2
33. മലയാളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം ഏതാണ്?
Answer –യുക്തിഭാഷ
34. 10^100 ഈ സംഖ്യയെ ഗണിതശാസ്ത്രത്തിൽ പറയുന്ന പേര് ?
Answer –ഗൂഗോൾ സംഖ്യ
35. ദശാംശ ചിഹ്നം ഉപയോഗിച്ച് ആദ്യമായി സംഖ്യ എഴുതിയ ശാസ്ത്രജ്ഞർ?
Answer – പെല്ലോസ് പെല്ലി സാറ്റി
36. പുരാതനകാലത്ത് കണക്കുകൂട്ടാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന യന്ത്രം?
Answer –മണിച്ചട്ടം ( അബാക്കസ്)
37. സ്വർഗ്ഗത്തിന്റെ സമ്മാനം എന്ന് ‘ പണ്ഡിതന്മാർ വിളിക്കുന്ന ഗണിതശാസ്ത്രജ്ഞൻ?
Answer –ശ്രീനിവാസ രാമാനുജൻ
38. “ക്ഷേത്ര ഗണിതത്തിൽ അറിവ് നേടാത്തവർ ഈ പടി കടക്കാതെ ഇരിക്കട്ടെ” ഈ വാചകം ഇവിടെ ‘ എഴുതിവെക്കപ്പെട്ടതാണ് ?
Answer –പ്ലേറ്റോയുടെ അക്കാദമി
39.ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഗണിത അധ്യാപിക്
Answer –ഹിപ്പേഷ്യ
40. അനന്തങ്ങളുടെ എണ്ണം അനന്തം ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
Answer –കാൻറർ
41. ത്രികോണമിതി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Answer –ഹിപ്പാക്കർസ്
42. സമ ചിഹ്നം (=) ‘ കണ്ടുപിടിച്ചത് ആരാണ്?
Answer –റോബർട്ട് റിക്കാർഡ്
43. ഹരണ ചിഹ്നം (÷) ‘ കണ്ടുപിടിച്ചത് ആരാണ്?
Answer –ജോൺ പൈൽ
44. വ്യവകലന ചിഹ്നം (-) കണ്ടുപിടിച്ചത് ആര്?
Answer – ജോഹൻ വിഡ്മാൻ
45. സങ്കലന ചിഹ്നം (+) കണ്ടുപിടിച്ചത് ആരാണ്?
Answer –ജോഹൻ വിഡ്മാൻ
46. ഭാരതത്തിലെ പ്രസിദ്ധ സംഖ്യ ശാസ്ത്രജ്ഞൻ?
Answer –ഡി. ആർ. കാപ്രേക്കർ
47. കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ആരാണ്?
Answer –ബെയ്സ് പാസ്കൽ
48. റുബിക്സ് ക്യൂബ് ‘ കണ്ടെത്തിയത് ആരാണ്?
Answer –എർണോ റുബിക്സ്
49. ചിത്രകാരനായ ഗണിതശാസ്ത്രജ്ഞൻ?
Answer –ലിയനാർഡോ ഡാവിഞ്ചി
50. ദി ലൈസിയം എന്ന ഗണിതശാസ്ത്ര ‘ വിദ്യാലയം സ്ഥാപിച്ചത് ആരാണ്?
Answer –അരിസ്റ്റോട്ടിൽ
51. ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് സ്ഥിതി ചെയ്യുന്നത്?
Answer –ഹൈദരാബാദ്
super quiz question and answes