കേരളത്തിലെ ജില്ലകള്‍ Questions & Answers

Kerala District Important PSC Questions and Answers
 

1: കേരളത്തിൽ കറുത്ത മണ്ണ് കൂടുതൽ കാണപ്പെടുന്ന പ്രദേശം ഏത്?

 Answer: പാലക്കാട്

2: അക്ഷയ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത്? Answer: മലപ്പുറം
3: കേരളത്തിലെ ഒരേ ഒരു പീഠഭൂമി ഏത്? Answer: വയനാട്
4: വയനാടിൻറെ ആസ്ഥാനം എവിടെ? Answer: കൽപറ്റ
5: സ്ത്രീപുരുഷാനുപാതം കൂടുതലുള്ള ജില്ല ഏത്? Answer: കണ്ണൂർ
6: ഗ്രാമപഞ്ചായത്തുകൾ കൂടുതലുള്ള ജില്ല? Answer: മലപ്പുറം
7: MSP – മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം? Answer: മലപ്പുറം
8: കേരളത്തിലെ വലിയ ജില്ല ഏത്? Answer: പാലക്കാട്
9: കടൽതീരം കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? Answer: കണ്ണൂർ
10: നാളികേരം ഏറ്റവും കൂടുതലുള്ള ജില്ല ഏത്? Answer: കോഴിക്കോട്
11: കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ല ഏത്? Answer: പാലക്കാട്
12: കേരളത്തിൽ പട്ടികജാതിക്കാർ കുറഞ്ഞ ജില്ല ഏത്? Answer: വയനാട്
13: ചെമ്മണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല ഏത്? Answer: കോഴിക്കോട്
14: ജില്ലയുടെ പേരിൽ സ്ഥലമില്ലാത്ത ജില്ല ഏത്? Answer: വയനാട്
15: പൈതൽമല സ്ഥിതി ചെയ്യുന്നത്? Answer: കണ്ണൂർ
16: തലശ്ശേരിക്കോട്ട പണിതത് ആര്? Answer: ബ്രിട്ടീഷുകാർ
17: സത്യത്തിൻറെ തുറമുഖം എന്നറിയപ്പെടുന്നത്? Answer: കോഴിക്കോട് തുറമുഖം
18: കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Answer: കോഴിക്കോട്
19: കെ. കേളപ്പൻ ജനിച്ചത് (മൂടാടി)? Answer: കോഴിക്കോട്
20: തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? Answer: കണ്ണൂർ

21: പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്? Answer: കണ്ണൂർ

22: കേരളത്തിൽ സ്വർണ്ണ നിക്ഷേപമുള്ള സ്ഥലം? Answer: നിലമ്പൂർ

23: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിൻതോട്ടമായ കനോലി പ്ലോട്ട് എവിടെ സ്ഥിതിചെയ്യുന്നു? Answer: നിലമ്പൂർ
24: കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ഏത്? Answer: പാലക്കാട്
25: കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംങ് ജില്ല ഏത്? Answer: പാലക്കാട്
26: 1946 – ൽ കരിവെള്ളൂർ സമരം നടന്നത് എവിടെ? Answer: കണ്ണൂർ
27: പഴയകാലത്ത് നൌറ എന്നറിയപ്പെട്ടിരുന്നത്? Answer: കണ്ണൂർ
28: കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് (വയനാട് ജില്ല)? Answer: ചുണ്ടേൽ
29: കേരളത്തിലെ ഏറ്റവും സാക്ഷരത കുറവുള്ള ജില്ല ഏത്? Answer: പാലക്കാട്
30: കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്നത്? Answer: വയനാട്
31: കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ? Answer: മലപ്പുറം
32: കേരളത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല ഏത്? Answer: വയനാട്
33: കേരളത്തിൽ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്? Answer: നിലമ്പൂർ
34: വാഗണ്‍ ട്രാജഡി നടന്നത്? Answer: 1921 നവംബര്‍ 10
35: പുരളിമല സ്ഥിതി ചെയ്യുന്നത്? Answer: കണ്ണൂർ

36: കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ

Answer: ഗ്രാമം – മേലില (കൊല്ലം)

 

37:കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല

Answer: കൊല്ലം

 

38:ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്

Answer: തെന്മല. (2008)

 

39:ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി

Answer: തെന്നല

 

40:കേരളത്തിലെ ആദ്യ പേപ്പർ മിൽ

Answer: പുനലൂർ

 

41:കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം

Answer: ആര്യങ്കാവ്
 
 
42:ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
Answer: ഷെന്തരുണി (പത്തനാപൂരം).
 
 
43:കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം
Answer: പുനലൂർ (1877).
 
 
44:തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത –

Answer: ചെങ്കോട്ട – പുനലൂർ (1904)

 

 

 

 

 

 

 
Sharing Is Caring:

Leave a Comment