ISROയുടെ ആസ്ഥാന മന്ദിരം
അറിയപ്പെടുന്ന പേര് ?
അന്തരീക്ഷ് ഭവൻ
Learn more
ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ് ?
ആന്ധ്രപ്രദേശ്
അന്താരാഷ്ട്ര ബഹിരാകാശ ദിനം എന്ന് ?
ഏപ്രിൽ 12
ചാന്ദ്ര ദിനം
എന്നാണ് ?
ജൂലൈ 21
ആദ്യമായി
ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ
ആരാണ് ?
നീൽ ആംസ്ട്രോങ്ങ്
ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ ആരാണ് ?
വിക്രം സാരാഭായ്
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം എന്നാണ് ?
1969 ജൂലൈ 21
ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ഏത് ?
ചന്ദ്രൻ
ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം ?
ചന്ദ്രയാൻ 1
ISRO യുടെ
ആസ്ഥാനം ?
ബാംഗ്ലൂർ
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര് ?
മൈക്കിൾ കോളിൻസ്
ചന്ദ്രനും സൂര്യനും മധ്യ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം?
ചന്ദ്രഗ്രഹണം
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജയായ വനിത ?
കൽപ്പന ചൗള
ചന്ദ്രനിൽ
ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?
കറുപ്പ്
ഇന്ത്യയുടെ ആദ്യ കൃത്രിമ
ഉപഗ്രഹം ഏത് ?
ആര്യഭട്ട
മനുഷ്യൻ
ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ഭാഗം അറിയപ്പെടുന്നത് ?
പ്രശാന്തിയുടെ സമുദ്രം
രണ്ടാമതായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജയായ വനിത ആരാണ് ?
സുനിത വില്യം
സ്
എന്നാണ് ഭൗമ ദിനം ?
ഏപ്രിൽ 22
Learn more