വിപരീതപദങ്ങൾ Malayalam Antonyms List Vipareetha Padham

 

Malayalam  വിപരീത പദം Malayalam Vipareetha Padham

 

1. സനാഥ X അനാഥ

2. ലാഭം x നഷ്ടം

3. നശ്വരം X അനശ്വരം

4. ക്ഷയം X അക്ഷയം

5. ശബ്‌ദം X നിശ്ശബ്‌ദം

6. ചോദ്യം X ഉത്തരം

7. രാത്രി X പകൽ

8. വിശ്വാസം X അവിശ്വാസം

9. നല്ലത് X ചീത്ത

10. ഉപകാരം X ഉപദ്രവം

11. സുഖം X ദു:ഖം

12. മുന്നോട്ട് x പിന്നോട്ട്

13. രഹസ്യം X പരസ്യം

14. അകം X പുറം

15. ദൂരെ X ചാരെ

16. ഭംഗി x അഭംഗി

17. ധാരാളം x വിരളം

18. പരിമിതം x അപരിമിതം

19. പ്രധാനം X അപ്രധാനം

20. പ്രയാസം X നിഷ്പ്രയാസം

21. പാപം X പുണ്യം

22. കീർത്തി X അപകീർത്തി

23. ഐക്യം X അനൈക്യം

24. സുലഭം X ദുർല്ലഭം

25. ക്ഷേമം X ക്ഷാമം

26. പഴയത് x പുതിയത്

27. യോജിപ്പ് x വിയോജിപ്പ്

28. സത്യം X അസത്യം

29. സൗകര്യം X അസൗകര്യം

30. ചെറുത് x വലുത്

31. ശരി x തെറ്റ്

32. മുമ്പ് x ശേഷം

33. വിജയം X പരാജയം

34. ശത്രു xമിത്രം

35. സാധ്യം X അസാധ്യം

36. ജനനം x മരണം

37. വരവ് x പോക്ക്

38. ഉചിതം X അനുചിതം

39. ഓർമ്മ x മറവി

40. ആധുനികം X പുരാതനം

41. സാധാരണം X അസാധാരണം

42. ചിരി x കരച്ചിൽ

43. ഇരുൾ x വെളിച്ചം

44. ആവശ്യം X അനാവശ്യം

45. ആദി x അന്തം

46. തുടക്കം X ഒടുക്കം

47. മങ്ങിയ x തെളിഞ്ഞ

48. സങ്കടം X സന്തോഷം 

49. നായകൻ x നായിക

50. കവി x കവയിത്രി

51. വധു X വരൻ

52. തുല്യം X അതുല്യം

53. ധനികൻ X ദരിദ്രൻ

54. നന്മ Xതിന്മ

55. സദാചാരം X ദുരാചാരം

56. കിഴക്ക് x പടിഞ്ഞാറ്

57. ഭർത്താവ് X ഭാര്യ

58. പ്രഭാതം X പ്രദോഷം

59. നേട്ടം X കോട്ടം

60. ആകാശം X ഭൂമി

61. രക്ഷ X ശിക്ഷ

62. ഉപകാരം X ഉപദ്രവം

63. പ്രാചീനം X നവീനം

64. അനുകൂലം X പ്രതികൂലം

65. ന്യായം X അന്യായം

66. പ്രസക്തം X അപ്രസക്തം

67. ഹിംസ x അഹിംസ

68. ശാന്തി x അശാന്തി

69. ഗായകൻ x ഗായിക

70. പുരുഷൻ x സ്ത്രീ

71. പൂർണം X അപൂർണം

72. തെക്ക് x വടക്ക്

73. ശുദ്ധം X അശുദ്ധം

74. അധമൻ X ഉത്തമൻ

75. വിളകൾ X കളകൾ

76. പഴമ x പുതുമ

77. വളർച്ച X തളർച്ച

78. സൗഭാഗ്യം X ദൗർഭാഗ്യം

79. ആദ്യം X അവസാനം

80. ഹ്രസ്വം X ദീർഘം

81. തുടക്കം x ഒടുക്കം

82. ധീരൻ X ഭീരു

83. സ്വർഗ്ഗം X നരകം

84. പരിചിതം X അപരിചിതം

85. രഹസ്യം X പരസ്യം

86. ഭയം X നിർഭയം

87. വ്യക്തം X അവ്യക്തം

88. സ്വാതന്ത്ര്യം X പാരതന്ത്ര്യം

89. സങ്കീർണ്ണം X ലളിതം

90. സംശയം X നിസ്സംശയം

91. ഔപചാരികം X അനൗപചാരികം

92. അഭിമാനം X അപമാനം

93. ആരംഭം X അവസാനം

94. ആശ X നിരാശ

95. അതിഥി x ആതിഥേയൻ

96. ശ്രദ്ധ X അശ്രദ്ധ

97. സമ്മതം X വിസ്സമ്മതം

98. കയറ്റം X ഇറക്കം

99. ക്ഷമ x അക്ഷമ

100. വികസിതം X അവികസിതം

101. ദൃശ്യം X അദൃശ്യം

102. സുരക്ഷിതം X അരക്ഷിതം

103. ആഗ്രഹം X ദുരാഗ്രഹം

104. ഏകം X അനേകം

105. സ്ഥിരം x അസ്ഥിരം

106. പ്രീതി x അപ്രീതി

107. ശാപം X മോക്ഷം

108. സ്ഥാനം X അസ്ഥാനം

109. ഹിതം X അഹിതം

110. തുല്യം X അതുല്യം

111. ജൈവം X അജൈവം

112. ആവരണം X അനാവരണം

113. ആജ്ഞ x അപേക്ഷ

114. സ്വന്തം X അന്യം

115. ആദരവ് X അനാദരവ്

116. ഉപകാരം X ഉപദ്രവം

117. അനുസരണം x ധിക്കാരം

118. സാന്നിധ്യം x അസാന്നിധ്യം

119. മമത്വം X നിർമമത്വം

120. വ്യാജം X നിർവ്യാജം

121. കിട്ടുക X കൊടുക്കുക

122. സംഹാരകൻ X രക്ഷകൻ

123. വന്ദനം X നിന്ദനം

124. പുലരി x സന്ധ്യ

125. വിഹിതം X അവിഹിതം

126. കറുപ്പ് x വെളുപ്പ്

127. സുന്ദരം X വിരൂപം

128. ഇഹം X പരം

130. പുകഴ്ത്തുക X ഇകഴ്ത്തുക

131. ഇച്ഛ X അനിച്ച

132. അപേക്ഷ X ഉപേക്ഷ

133. അനുലോമം X പ്രതിലോമം

134. ഉദ്ഗ്രഥനം X അപഗ്രഥനം

135. അഭിജ്ഞൻ X അനഭിജ്ഞൻ

136. അധോഗതി X പുരോഗതി

137. അലസം X ഉജ്ജ്വലം

138. അപചയം X ഉപചയം

139. ഹ്രസ്വം X ദീർഘം

140. നീതി x അനീതി

141. പ്രീതി x അപ്രീതി

142. ദൃഢം X ശിഥിലം

143. ഗ്രാമം X നഗരം

144. ക്ഷണികം X ശാശ്വതം

145. ബലവാൻ X ദുർബലൻ

146. അഗ്രജൻ x അവരജൻ

147. ലാഘവം X ഗൗരവം

 

 

Sharing Is Caring:

Leave a Comment