Rivers in Kerala Mock Test 1

The are 44 rivers in Kerala.All but three orginating in western ghats.41 fows westward direction and 3 eastward directions

 

1. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്രയെണ്ണമാണ്

a) 44
b) 41
c) 3
d)11

2. അച്ഛൻകോവിലാറിൻ്റെ തീരത്തുള്ള പ്രധാന പട്ടണം

a) പുനലൂർ
b) പന്തളം
c) ചെങ്ങന്നൂർ
d) തിരുവല്ല

3. കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി

a)അയിരൂർ പുഴ
b)രാമപുരം നദി
c)പാമ്പാർ
d)മഞ്ചേശ്വരം പുഴ

4. എത്ര നദികളാണ് കാസർകോട് ഒഴുകുന്നത്

a)11
b)22
c)10
d)12

5. കോട്ടയം ഏത് നദിയുടെ തീരത്താണ്

a)കല്ലടയാറ്
b)മീനച്ചിലാർ
c)ചാലിയാർ
d)പാമ്പാർ

6. കാസർഗോഡിനെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ

a)പയസ്വിനി പുഴ
b)മഞ്ചേശ്വരം പുഴ
c)വളപട്ടണം പുഴ
d)ഉപ്പള പുഴ

7. തലയാർ എന്നറിയപ്പെടുന്ന നദി

a)പെരിയാർ
b)പാമ്പാർ
c)പമ്പ
d)ശിരുവാണി

8. സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി ?

a)ശിരുവാണി
b)ചാലിയാർ
c)കുന്തിപ്പുഴ
d)കബനി

9.കേരളത്തിലെ മഞ്ഞനദി

a)പെരിയാർ
b)ഭാരതപ്പുഴ
c)പമ്പ
d)കുറ്റ്യാടിപ്പുഴ

10. കക്കാട് ഡാം ഏത് നദിയിലാണ്

a)പമ്പ
b)പെരിയാർ
c)ഭാരതപ്പുഴ
d)കുന്തിപ്പുഴ

11. ശോകനാശിനിപ്പുഴ എന്നറിയപ്പെടുന്ന നദി

a)പെരിയാർ
b)പമ്പ
c)അച്ചൻകോവിലാർ
d)ഭാരതപ്പുഴ

12.  99 ലെ വെള്ളപ്പൊക്കം നടന്നവർഷം

a)1944
b)1924
c)1824
d)1844

13. പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്

a)പെരിയാർ
b)കുറ്റ്യാടിപ്പുഴ
c)ഭാരതപ്പുഴ
d)പമ്പ

14. കബനി ഒഴുകുന്ന കേരളത്തിലെ ജില്ല

a)പാലക്കാട്
b)കോഴിക്കോട്
c)ഇടുക്കി
d)വയനാട്

15. പമ്പ ഉത്ഭവിക്കുന്നത്

a)ശിവഗിരി മല
b)ആനമല
c)പുളിച്ചിമല
d)ഇളമ്പലേരി കുന്ന്

16. കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ കേരളത്തിലെ നദി

a)കബനി
b)മഞ്ചേശ്വരം പുഴ
c)പാമ്പാർ
d)നെയ്യാർ

17. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു നദീതീരത്താണ്

a)പമ്പ
b)പെരിയാർ
c)ചാലിയാർ
d)കുന്തിപ്പുഴ

18. ജൈവ വൈവിധ്യം ഏറ്റവുമധികമുള്ള നദി

a)കുന്തിപ്പുഴ
b)ചാലക്കുടി പുഴ
c)ചാലിയാർ
c)ചന്ദ്രഗിരിപ്പുഴ

19. പെരിയാറിൻ്റെ നീളം കിലോമീറ്ററിൽ

a)176
b)244
c)219
d)255

20. കേരളത്തിൽ നീളത്തിൽ നാലാം സ്ഥാനത്തുള്ള നദി

a)ചാലിയാർ
b)പമ്പ
c)ഭാരതപ്പുഴ
d)ചാലക്കുടി പുഴ

21. കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം

a)14 കിലോമീറ്റർ
b)15 കിലോമീറ്റർ
c)17 കിലോമീറ്റർ
d)16 കിലോമീറ്റർ

22. 100 കിലോമീറ്ററിന് മുകളിലുള്ള നദികളുടെ എണ്ണം

a)10
b)12
c)11
d)9

23. ഭാരതപ്പുഴയുടെ നീളം

a)176
b)209
c)244
d)212

24. ഒരു നദി ആവാൻ എത്ര കിലോമീറ്റർ നീളം വേണം

a)14
b)15
c)16
d)17

25. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നെയ്യാൻ്റെ നീളം

a)56 കിലോമീറ്റർ
b)64 കിലോമീറ്റർ
c)66 കിലോമീറ്റർ
d)72 കിലോമീറ്റർ

 

 

Sharing Is Caring:

Leave a Comment