1. കേരളത്തിലെ ഏറ്റവും വലിയ കായൽ ?
a) വേമ്പനാട് കായൽ
b) മാനാഞ്ചിറ കായൽ
c) അഷ്ടമുടിക്കായൽ
d) ശാസ്താംകോട്ട കായൽ
2. പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി ?
a) മഞ്ചേശ്വരം പുഴ
b) കല്ലടയാർ
c) കുറ്റിയാടിപ്പുഴ
d) ചന്ദ്രഗിരിപ്പുഴ
3. കേരളത്തിലെ ഏറ്റവും ചെറിയ നദി ?
a) കുറ്റിയാടിപ്പുഴ
b) പാമ്പാർ
c) മഞ്ചേശ്വരം പുഴ
d) കല്ലടയാർ
4. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ് ?
a) മുതിരപ്പുഴ
b) ചാലിയാർ
c) ചെറുതോണിയാർ
d) ഇടമലയാർ
5 മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ?
a) ചാലക്കുടിപുഴ
b) പെരിയാർ
c) ചാലിയാർ
d) മയ്യഴിപ്പുഴ
6. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ?
a) ചാലക്കുടിപുഴ
b) കാര്യങ്കോട്പുഴ
c) പമ്പാനദി
d) ഭാരതപ്പുഴ
7. ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ?
a) ചാലിയാർ
b) കബനി നദി
c) കല്ലായിപ്പുഴ
d) ഇത്തിക്കരയാർ
8. കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം?
a) തുഷാരഗിരി വെള്ളച്ചാട്ടം
b) അരിപ്പാറ വെള്ളച്ചാട്ടം
c) അതിരപ്പിള്ളി വെള്ളച്ചാട്ടം
d) ആഢ്യൻപാറ വെള്ളച്ചാട്ടം
9. കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ?
a) കുന്തിപ്പുഴ
b) ഭാരതപ്പുഴ
c) പെരിയാർ
d) ചാലിയാർ
10.കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
a)കല്ലട
b)ഇടുക്കി
c)ബാണാസുര സാഗർ
d)തെന്മല
11.ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി ?
a) കരമനയാർ
b) മീനച്ചിലാർ
c) പെരിയാർ
d) പമ്പാ നദി
12. കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി ?
a) രാമപുരം പുഴ
b) കടലുണ്ടിപ്പുഴ
c) തിരൂർ പുഴ
d)അഞ്ചരക്കണ്ടി
13. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ?
a) ഭാരതപ്പുഴ
b) പമ്പാ നദി
c) ചാലക്കുടിപ്പുഴ
d) പെരിയാർ
14. കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ?
a) ആനമല
b) ശിവഗിരിമല
c) ശബരിമല
d) പുളിച്ചിമല
Please give qize of curent affairs