ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് ?
1947 ആഗസ്റ്റ് 15
Learn more
ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം
നീല
Learn more
അശോക ചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?
24
Learn more
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?
3:2
Learn more
ദേശീയ ഗാനം എഴുതിയത്
ആര് ?
രബീന്ദ്രനാഥ് ടാഗോർ
Learn more
ദേശീയ ഗാനം ആലപിക്കുന്നതിന് ആവശ്യമായ
സമയം ?
52 സെക്കൻഡ്
Learn more
ഇന്ത്യയുടെ
ദേശീയ ഗീതം ?
വന്ദേമാതരം
Learn more
വന്ദേമാതരം
എഴുതിയത്
ആര് ?
ബങ്കിംചന്ദ്ര ചാറ്റർജി
Learn more
ദേശീയ
കായിക
വിനോദം ?
ഹോക്കി
Learn more
ഗാന്ധി
ജയന്തി
എന്നാണ് ?
ഒക്ടോബർ 2
Learn more
ഗാന്ധിജി
ജനിച്ചത് എന്ന് ?
1869 ഒക്ടോബർ 2
Learn more
ദേശീയ ഫലം ?
മാങ്ങ
Learn more
ദേശീയ പുഷ്പം ?
താമര
Learn more
ഗാന്ധിജി
ഇന്ത്യയിൽ
നടത്തിയ
ആദ്യ
സത്യാഗ്രഹം ?
ചമ്പാരൻ
സത്യാഗ്രഹം
Learn more