ക്വിസ് kudumbasrhee questions and answers|| Kudumbashree school quiz|| കുടുംബശ്രീ സ്കൂൾ ക്വിസ് ||About kudumbashree|| കുടുംബശ്രീ പദ്ധതികൾ||Kudumbashree Social Welfare schemes
1. ത്രിഫ്റ്റ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ?
Answer – മിതവ്യയം
2.ഓരോ അയക്കൂട്ടത്തിനും കുടുംബശ്രീ മിഷനിൽ നിന്നും ലഭിക്കുന്ന പരമാവധി മാച്ചിംഗ് ഗ്രാൻഡ് എത്ര രൂപയാണ് ?
Answer- 5000 രൂപ
3.അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകള്ക്ക് സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി ?
Answer – സ്നേഹിത
4. ശാരീരിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രത്യേക സ്കൂൾ ?
Answer – ബഡ്സ് സ്കൂൾ
5.പോഷകാഹാര പദ്ധതി – അമൃതം
6.ഖരമാലിന്യ സംസ്കരണ പദ്ധതി – തെളിമ
7. ടാക്സി സർവീസ് – കുടുംബശ്രീ ട്രാവൽസ്
8.അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി?
Answer – ആശ്രയ
9.ചെറുകിട സംരംഭങ്ങൾ ലാഭകരമാക്കുന്നതിനുള്ള പദ്ധതി ?
Answer – ജീവനം ഉപജീവനം
10.ഭവന നിർമ്മാണ പദ്ധതി ?
Answer – ഭവനശ്രീ
11. ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം – തീർത്ഥം
12.സഞ്ചരിക്കുന്ന റസ്റ്റോറൻറ് – ഫുഡ് ഓൺ വീൽ
13.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുവാനും നിർഭയമായി സഞ്ചരിക്കുവാനുമുള്ള പദ്ധതി ?
Answer – നിർഭയ
14.സ്വയംതൊഴിൽ പദ്ധതി ?
Answer – പശു സഖി
15.കുടുംബശ്രീയുടെ വെബ് പോർട്ടൽ ?
Answer – ശ്രീശക്തി
16. കുടുംബശ്രീയുടെ നാടക ട്രൂപ്പ് ?
Answer – രംഗ ശ്രീ
17. കുടുംബശ്രീയുടെ മുഖപത്രം ?
Answer– ഫ്രെയിം ശ്രീ
18.കുടുംബശ്രീയുടെ റേഡിയോ പ്രോഗ്രാം ?
Answer – മീന
19. കുടുംബശ്രീ ഹോട്ടൽ ?
Answer – കഫേ ശ്രീ
20.കുടുംബശ്രീയുടെ 60 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ സംരക്ഷണം
Answer – അമ്മക്കിളി
21.രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സ്വന്തം വീടുകളിൽ എത്തി പരിശോധിക്കുന്ന കുടുംബശ്രീയുടെ പദ്ധതി ?
Answer – സാന്ത്വനം
22.കുടുംബശ്രീയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ?
Answer -ശ്രീ ടി കെ ജോസ് IAS
23.കുടുംബശ്രീയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ?
Answer – ശാരദാ മുരളീധരൻ
24.കുടുംബശ്രീയുടെ ഇൻഷുറൻസ് പദ്ധതി ഏതാണ് ?
Answer – KSSBY
25.കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ?
Answer – മലപ്പുറം
26.കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?
Answer – എ.ബി. വാജ്പേയ്
27. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ് മന്ത്രി
Answer – പാലൊളി മുഹമ്മദ് കുട്ടി
28. കുടുംബശ്രീയുടെ ആപ്തവാക്യം ?
Answer – സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്
29. എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ?
Answer – കുടുംബശ്രീ
30. കുടുംബശ്രീയുടെ ത്രിതല ഘടനയില്‍ ഏറ്റവും അടിസ്ഥാന ഘടകം ?
Answer – അയല്‍ക്കൂട്ടം (NHG)
31.സര്‍ക്കാര്‍/സ്വകാരൃ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ?
Answer – നാനോ മാര്‍ക്കറ്റ്
32.കേരളത്തിലെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കാനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
Answer – She Lodges
33. കുടുംബ്രശീയുടെ ആദ്യ BUDS School സ്ഥാപിതമായത് ?
Answer – വെങ്ങാനൂർ (2004)
34.അടിസ്ഥാന ഘടകമായ അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ് തലത്തിലുള്ള സംഘം ?
Answer – മേഖലാ വികസന സൊസൈറ്റി (ADS)
35.നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്
Answer – 1999 ഏപ്രില്‍ 1